Kerala Basic information Objective Types Questions and Answers(Malayalam)

Kerala Basic Information Objective Questions and Answers

കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ

  • 1957 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു....?

    -- അഞ്ച് ( തിരുവനന്തപുരം , കോല്ലം , 'കോട്ടയം , ത്യശ്ശൂർ , മലബാർ )


  • ഏത് കേന്ദ്ര ഭരണപ്രദേശത്തിന്റെ ഭാഗമാണ് കേരളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നത് ...?

    -- പുതുച്ചേരി (മാഹി )


  • എറ്റവും ഒടുവിലായി രൂപം കോണ്ട കേരളത്തിലെ ജില്ലയേത്....?

    -- കാസർകോട് ( 1984 മെയ് 24)


  • കേരളത്തിൽ എത്ര മുനിസിപ്പൽ കോർപ്പറേഷനുകളാണുള്ളത്...?

    -- ആറ് (6)


  • എറ്റവും ഒടുവിലായി നിലവിൽ വന്ന മുനിസിപ്പൽ കോർപ്പറേഷനേത്...?

    -- കണ്ണൂർ

  • കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട എത്ര പാർലമെന്റ് അംഗങ്ങളാണുള്ളത്...?

    -- 29 ( ലോക്സഭ -20 , രാജ്യസഭ-9)


  • ഭൂവിസൃതിയിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനമെത്ര...?

    -- 22 ആം സ്ഥാനം (38,863 ച.കി.മി.) (ഇന്ത്യയുടെ 1.18 % )


  • ജനസംഖ്യയിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനമെത്ര...?

    -- 13 -ാം സ്ഥാനം (ഇന്ത്യയുടെ ജനസംഖ്യയുടെ 2.76 % )


  • ...കേരളത്തിലെ എറ്റവും ജനസംഖ്യ കൂടിയ ജില്ലയേത്....?

    -- മലപ്പുറം


  • കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം എത്രയാണ്(2011 സെൻസെസ് )....?

    -- 1084- 1000

  • കേരളത്തിന്റെ ജന സാന്ദ്രത എത്രയാണ്....?

    -- 860/ച.കി.മി .


  • കേരളത്തിലെ സാക്ഷരതാ നിരക്ക് എത്രയാണ്....?

    -- 93.91%


  • ജനസംഖ്യയിൽ രണ്ടാമതും ജനസാന്ദ്രതയിൽ ഒന്നാമതും ഉള്ള കേരളത്തിലെ ജില്ല...?

    -- തിരുവനന്തപുരം


  • കേരളത്തിലെ നിയമസഭ മണ്ഡലങ്ങൾ എത്രയെണ്ണം ...?

    -- 140

കേരളത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം

  • ഐന്തിണകൾ ഏതെല്ലമാണ് ..?

    -- കുറിഞ്ഞി , മുല്ലൈ , മരുതം , നെയ്തൽ , പാലൈ


  • പർവ്വതപ്രദേശങ്ങൾ ഏതു തിണയിൽ ഉൾപ്പെട്ടതായിരുന്നു...?

    -- കുറിഞ്ഞി


  • വനങ്ങളും മേച്ചിൽ പുറങ്ങളും നിറഞ്ഞ തിണ ഏത് ...?

    -- മുല്ലൈ


  • ക്യഷിഭൂമി കളായ സമതലങ്ങൾ നിറഞ്ഞ ഏതായിരുന്നു..?

    -- മരുതം


  • സമുദ്രതീരപ്രദേശമായ തിണ ഏതാ യിരുന്നു '.....?

    -- നെയ്തൽ


  • ഊക്ഷരഭൂമി നിറഞ്ഞ തിണ ഏതാ യിരുന്നു ...?

    -- പാലൈ


  • തേനുൾ പ്പെടെയുള്ള കാട്ടു വിഭവങ്ങളുടെ ശേഖരണം തോഴിലാക്കിയിരുന്നത് ഏതു തിണയിലെ നിവാസികളാണ്...?

    -- കുറിഞ്ഞി


  • കാലിമേക്കലും അനുബന്ധ തോഴിലുകളും നടത്തിയിരുന്നത് ഏതു തിണയിലാണ് ....?

    -- മുല്ലൈ


  • കൃഷി മുഖ്യ തോഴിലായി സ്വികരിച്ചിരുന്നത് ഏതു തിണയിലാണ് ...?

    -- മരുതം

  • മത്സ്യബന്ധനം ഏതു തിണയിലെ മുഖ്യ ഉപജീവനമാർഗ്ഗമായിരുന്നു ...?

    -- നെയ്തൽ


  • എറ്റവുമധികം ഭക്ഷ്യ സാധനങ്ങൾ ഉത്പ്പാദിപ്പിച്ചിരുന്നത് എതു തിണയിലാണ്...?

    -- മരുതം


  • കോള്ളയടി മുഖ്യ തോഴിലാക്കിയിരുന്നത് ഏതു തിണയിലെ ജനങ്ങളാണ് ...?

    -- പാലൈ

Share this:

CONVERSATION

0 comments:

Post a Comment